Posts

My love prayers...

അപ്പോള്‍ ദാവീദുരാജാവ്‌ കൂടാരത്തിനകത്തുചെന്നു കര്‍ത്താവിന്റെ സന്നിധിയിലിരുന്നു പ്രാര്‍ഥിച്ചു. ദൈവമായ കര്‍ത്താവേ, അങ്ങ്‌ എന്നെ ഇത്രത്തോളം ഉയര്‍ത്താന്‍ ഞാനും എന്റെ കുടുംബവും എന്താകുന്നു? ദൈവമായ കര്‍ത്താവേ, ഇത്‌ അങ്ങേക്ക്‌ എത്രനിസ്‌സാരം! വരുവാനുള്ള ദീര്‍ഘകാലത്തേക്ക്‌ അങ്ങയുടെ ദാസന്റെ കുടുംബത്തിന്റെ വിദൂരഭാവിയെക്കുറിച്ചും വരും തലമുറകളെക്കുറിച്ചും അങ്ങ്‌ അരുളിച്ചെയ്‌തിരിക്കുന്നുവല്ലോ. ഇതിലധികമായി അടിയന്‌ അങ്ങയോട്‌ എന്തു പറയാനാവും? ദൈവമായ കര്‍ത്താവേ, അങ്ങയുടെ ദാസനെ അങ്ങ്‌ അറിയുന്നുവല്ലോ. അങ്ങയുടെ വാഗ്‌ദാനവും, ഹിതവുമനുസരിച്ച്‌ അങ്ങയുടെ ദാസനെ അറിയിക്കേണ്ടതിന്‌ ഈ വന്‍കാര്യങ്ങളെല്ലാം അങ്ങ്‌ നിറവേറ്റിയിരിക്കുന്നുവല്ലോ. ദൈവമായ കര്‍ത്താവേ, അങ്ങ്‌ ഉന്നതനത്ര! അങ്ങ്‌ അതുല്യനാണ്‌. ഞങ്ങള്‍ കാതുകൊണ്ടു കേട്ടതനുസരിച്ച്‌, അവിടുന്നല്ലാതെ വേറെദൈവമില്ല. അങ്ങയുടെ സ്വന്തം ജനമായിരിക്കേണ്ടതിന്‌ അടിമത്തത്തില്‍നിന്ന്‌ അങ്ങു വീണ്ടെടുത്ത ഇസ്രായേലിനെപ്പോലെ മറ്റൊരു ജനമില്ല. അവര്‍ക്കുവേണ്ടി അങ്ങു നിര്‍വഹി ച്ചഅദ്‌ഭുതകരമായ മഹാകാര്യങ്ങള്‍ അങ്ങയുടെ കീര്‍ത്തി ലോകമെങ്ങും പരത്തിയിരിക്കുന്നു. അങ്ങയുടെ സ്വന്തം ജനമായിരിക്...

New bible study

1 : ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. 2 : ഭൂമി രൂപരഹിതവും ശൂന്യവുമായിരുന്നു. ആഴത്തിനുമുകളില്‍ അന്ധകാരം വ്യാപിച്ചിരുന്നു. ദൈവത്തിന്റെ ചൈതന്യം വെള്ളത്തിനുമീതെ ചലിച്ചുകൊണ്ടിരുന്നു.   26 : ദൈവം വീണ്ടും അരുളിച്ചെയ്തു: നമുക്കു നമ്മുടെ ഛായയിലും സാദൃശ്യത്തിലുംമനുഷ്യനെ സൃഷ്ടിക്കാം. അവര്‍ക്കു കടലിലെ മത്‌സ്യങ്ങളുടെയും ആകാശത്തിലെ പറവകളുടെയും നാല്‍ക്കാലികളുടെയും ഭൂമി മുഴുവന്റെയും ഭൂമിയില്‍ ഇഴയുന്ന സര്‍വ ജീവികളുടെയും മേല്‍ ആധിപത്യം ഉണ്ടായിരിക്കട്ടെ Chapter  2 ഏദന്‍ തോട്ടം L5 : ദൈവമായ കര്‍ത്താവ് ആകാശവും ഭൂമിയും സൃഷ്ടിച്ച നാളില്‍ ഭൂമിയില്‍ പുല്ലോ ചെടിയോ മുളച്ചിരുന്നില്ല. കാരണം, അവിടുന്നു ഭൂമിയില്‍ മഴ പെയ്യിച്ചിരുന്നില്ല. കൃഷിചെയ്യാന്‍മനുഷ്യനുണ്ടായിരുന്നുമില്ല. 6 : എന്നാല്‍, ഭൂമിയില്‍നിന്ന് ഒരു മൂടല്‍മഞ്ഞ് ഉയര്‍ന്നു ഭൂതലമെല്ലാം നനച്ചു. 7 : ദൈവമായ കര്‍ത്താവ് ഭൂമിയിലെ പൂഴികൊണ്ടു മനുഷ്യനെ രൂപപ്പെടുത്തുകയും ജീവന്റെ ശ്വാസം അവന്റെ നാസാരന്ധ്രങ്ങളിലേക്കു നിശ്വസിക്കുകയും ചെയ്തു. അങ്ങനെ മനുഷ്യന്‍ ജീവനുള്ളവനായിത്തീര്‍ന്നു. 8 : അവിടുന്നു കിഴക്ക് ഏദനില്‍ ഒരു തോട്ടം ഉണ്ടാക്കി, താ...

Gospel of Mathew

Gospel of Mathew     chapter   2    virgin Mary is pregnant  by holy spirit... Yeshua is his name.. Will save people from curses of sinned people... People will also call him immanuel  .... ഭാര്യയുടെ  അവിഹിത പ്രതിസന്ധി   ജോസഫ്   ഒരു ഉറക്കം  കൊണ്ട്  അതിജീവിച്ചു   ..അവൻ  ക്ഷമിച്ചു...1:24      2     അവന്റെ  നക്ഷത്രം  കണ്ടു...രണ്ട് കൊല്ലത്തെ യാത്ര ചെയ്തു   wise people അവിടെ എത്തി... രാജാവ് രാജാകൊട്ടാരത്തിൽ ആയിരിക്കുമല്ലോ.. Herod  called Torah specialist... And priests... Mica 5:2     wise people  വന്ന  കാര്യം   പള്ളിക്കാരെ  അറിയിച്ചില്ല....2:8   നക്ഷത്രം  നിന്നപ്പോൾ  അവർ   സന്തോഷിച്ചു....2:10     കർത്താവിനു  herod നെ  ഭയം... ഒളിച്ചോടുക..   ജോസഫ്നോട്   ഒളിവിൽ പോവുക...  Angry  Herod  കുട്ടികളെ കൊന്നു...    N...

My prayer in my Lord's own language

Gen 1-1-3 ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്‌ടിച്ചു. ഭൂമി രൂപരഹിതവും ശൂന്യവുമായിരുന്നു. ആഴത്തിനുമുകളില്‍ അന്‌ധകാരം വ്യാപിച്ചിരുന്നു. ദൈവത്തിന്റെ ചൈതന്യം വെള്ളത്തിനുമീതെ ചലിച്ചുകൊണ്ടിരുന്നു. ദൈവം അരുളിച്ചെയ്‌തു: വെളിച്ചം ഉണ്ടാകട്ടെ. വെളിച്ചം ഉണ്ടായി.വെളിച്ചം  നല്ലതെന്ന്   ദൈവം   കണ്ടു.. ഉല്‍പത്തി 1 : 1-3 ബെരെഷിത്  ബാര  എലോഹിം  എത്  ഹാഷെമായും    വ എത് ഹാ ആരെസ്  ഹാ ആരെസ്  ഹായ് തഹ്  തൊഹു  വ്  ബൊഹു..  വ്  ഹൊസെക്  അല്പ്  നേ  ത് ഹൊവേം..  വ് റൂഹാഹ്  എലോഹിം മേ റഹ്‌പെത്    അല്പ്നേ  ഹമായും   വായോമർ  എലോഹിം എത് യഹി  ഓർ വൈഹി  ഓർ.. വായ്യാർ എലോഹിം എത് സാ ഒവർ കി തോവ്ബ്.... യഹി... വായ് ഹി... വയ്യാർ  എലോഹിം  കി തോവ്ബ്... Genesis 1:27 അങ്ങനെ ദൈവം തന്റെ ഛായയില്‍ മനുഷ്യനെ സൃഷ്‌ടിച്ചു. ദൈവത്തിന്റെ ഛായയില്‍ അവിടുന്ന്‌ അവനെ സൃഷ്‌ടിച്ചു; സ്‌ത്രീയും പുരുഷനുമായി അവരെ സൃഷ്‌ടിച്ചു. ഉല്‍പത്തി 1 : 27 വ്  യിബ്ര  എലോഹിം എത്  ഹാ  ആദം...

നിൻ രക്തത്താൽ.....

നിന്റെ രക്തത്താൽ കഴുകീടണേ    ക്രൂശിന്റെ  മറവിൽ   മറക്കേണമേ    (2)    നിന്റെ  ജനം     നിന്റെ  ദേശം    സൗഖ്യം    നൽകി   നടത്തേണമേ... കരയുന്നു  നിൻ ജനം   വിലപിക്കും  നിൻ  ദേശം   യേശുവേ   കരുണ   തോന്നേണമേ    (നിന്റെ  രക്തത്താൽ.......)    നിൻ അടിപിണരാൽ സൗഖ്യം   നൽകുന്നോനെ    നിന്റെ  ദേശത്തെ  വിടുവിക്കണേ   ഞെരുങ്ങുന്നു  നിൻ  ജനം    തളരുന്നു    നിൻ ദേശം ആത്‍മാവിൻ   അഭിഷേകം   നിറക്കേണമേ.... (നിന്റെ  രക്തത്താൽ ) നിന്റെ വചനത്തിൽ    നടന്നീടാം   നിന്നെ  അറിഞ്ഞു   സ്നേഹിച്ചീടാം  കഷ്ടകാലത്തിൽ  കൂടെയിരിക്കും  നിൻ  വാഗ്ദാനം  ഓർക്കണേ തമ്പുരാനെ.... (നിന്റെ  രക്തത്താൽ )

നന്ദി നന്ദി നന്ദി...

                      നന്ദി  നന്ദി  നന്ദി.... ഇതൊരു ബുദ്ധിപരമായ   നീക്കമാണ്... കിട്ടിയത്   നിലനിർത്താനും  ഭാവിയിൽ   കൂടുതൽ   കിട്ടാനുമുള്ള  ഒരു പശ്ചാത്യ   തന്ത്രം.... ഇത്‌  ഭാരതീയർ   പഠിച്ചത്  സായിപ്പിൽനിന്നാണ്.... നന്ദി  പറഞ്ഞാൽ   കിട്ടിയത്  സുഖമായി   അനുഭവിക്കാം.... ദാതാവിനെ   പിന്നെ  ഓർക്കുകയും വേണ്ട.... എന്നാൽ നിങ്ങളുടെ മക്കൾ  നിങ്ങളോട്  നന്ദി  പറയുന്നത്    ഒന്ന്  സങ്കല്പിക്കൂ..... ഞങ്ങളെ   വളർത്തിയ തിന്.... പത്തു മാസം   ചുമന്നതിന്..... ചോക്ലേറ്റ്   വാങ്ങി  തന്നതിന്... Thank you  papa  ........ thank you  mamma....  ഛെ.... Odd  ആയി തോന്നുന്നില്ലേ???... അവർ  അവരുടെ     ആൽമാവിനെ  തരുന്നു.... തിരിച്ച് നാം  നമ്മുടെ  ആൽമാവിനെ  പകരം   നൽകുന്നു.... കൂടുതൽ  ...

..

Image
അപ്പനല്ലേ  അപ്പാ അപ്പൻ  കഥ   അവസാനിച്ചത്   ഒരു ഉറവയിലാണ് ...  ഒരേ ഒരു  ആന  മലയാറ്റൂർ  വനത്തിൽനിന്ന് യാത്ര  തുടങ്ങിയപ്പോൾ  ആ കൊമ്പന്റെ ലക്ഷ്യം   എനിക്ക്  അജ്ഞാതമായിരുന്നു.യാത്രക്കിടയിൽ  അവൻ    ഒരു  പിടിയാനയെ   കണ്ടുമുട്ടി.. യാത്രക്കിടയിലും  അവർ   ജീവിച്ചുകൊണ്ടിരുന്നു... സമ്പന്നൻ   ആയതിനുശേഷം ജീവിക്കാമെന്ന് ചിന്തിക്കാൻ ആന   മനുഷ്യനല്ലല്ലോ...അവർ  ഭക്ഷിച്ചും  ഉറങ്ങിയും ലൈംഗികതയിൽ  ഏർപ്പെട്ടും  പ്രസവിച്ചും  അവർ  ജീവിതം    തുടർന്നു.. ... മലയാറ്റൂർ, ഇടമലയാർ  മാങ്കുളം ..... അവർ   യാത്ര   ആസ്വദിക്കുകയാണ്...തികച്ചും   വെജിറ്റേറിയൻ  ആയ   ഈ മൃഗത്തിനു  എത്ര വലിപ്പമാണ്... എത്ര   ശക്തിയാണ്... ആരോഗ്യം  വേണമെങ്കിൽ   മുട്ട, ഇറച്ചി, പാൽ... എന്തെല്ലാം  പറഞ്ഞു   നമ്മളെ  കബളിപ്പിച്ചിരിക്കുന്നു.. .നമ്മുടെ വിഷയം  ...