My prayer in my Lord's own language
Gen 1-1-3 ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്‌ടിച്ചു. ഭൂമി രൂപരഹിതവും ശൂന്യവുമായിരുന്നു. ആഴത്തിനുമുകളില്‍ അന്‌ധകാരം വ്യാപിച്ചിരുന്നു. ദൈവത്തിന്റെ ചൈതന്യം വെള്ളത്തിനുമീതെ ചലിച്ചുകൊണ്ടിരുന്നു. ദൈവം അരുളിച്ചെയ്‌തു: വെളിച്ചം ഉണ്ടാകട്ടെ. വെളിച്ചം ഉണ്ടായി.വെളിച്ചം നല്ലതെന്ന് ദൈവം കണ്ടു.. ഉല്‍പത്തി 1 : 1-3 ബെരെഷിത് ബാര എലോഹിം എത് ഹാഷെമായും വ എത് ഹാ ആരെസ് ഹാ ആരെസ് ഹായ് തഹ് തൊഹു വ് ബൊഹു.. വ് ഹൊസെക് അല്പ് നേ ത് ഹൊവേം.. വ് റൂഹാഹ് എലോഹിം മേ റഹ്‌പെത് അല്പ്നേ ഹമായും വായോമർ എലോഹിം എത് യഹി ഓർ വൈഹി ഓർ.. വായ്യാർ എലോഹിം എത് സാ ഒവർ കി തോവ്ബ്.... യഹി... വായ് ഹി... വയ്യാർ എലോഹിം കി തോവ്ബ്... Genesis 1:27 അങ്ങനെ ദൈവം തന്റെ ഛായയില്‍ മനുഷ്യനെ സൃഷ്‌ടിച്ചു. ദൈവത്തിന്റെ ഛായയില്‍ അവിടുന്ന് അവനെ സൃഷ്‌ടിച്ചു; സ്‌ത്രീയും പുരുഷനുമായി അവരെ സൃഷ്‌ടിച്ചു. ഉല്‍പത്തി 1 : 27 വ് യിബ്ര എലോഹിം എത് ഹാ ആദം...