Posts

Showing posts from December, 2020

പിലാത്തോസ് നീ എത്ര നല്ലവനാണ്....?

അന്ന്   പള്ളികോടതി   ഒരുത്തനെ   നിന്റെ   മുമ്പിലേക്ക്    ഇട്ടുതന്നില്ലേ..? അവർ  ഉദ്ദേശിച്ച   വിധി  വാചകം   നിന്റെ വായിലൂടെ   പുറത്തേക്കു   വരാൻ   വേണ്ടിയുള്ള    ബദ്ധപ്പാട്... ഗവണ്മെന്റു    അംഗീകാരം   .... അതായിരുന്നു    അവർക്ക്‌    വേണ്ടിയിരുന്നത്.... പിലാത്തോസിന്റെ    അടിയന്തിര    മന്ത്രിസഭായോഗം... നമ്മൾ    പുലിവാല്    പിടിക്കും... ജനങ്ങളുടെ   പ്രിയപ്പെട്ടവൻ.... പള്ളിയുടെ    ശത്രു....... ജനങ്ങളുടെ    കൂടെ നിന്നാൽ    പള്ളിക്കാർ    ഇടയും...... പള്ളിയുടെ    കൂടെ    നിന്നാൽ  ജനങ്ങൾ   ഇടയും..... അന്ന്    മിടുക്കനായ    ധനകാര്യമന്ത്രി   ഇങ്ങനെ   പറഞ്ഞു... ഈ  പൊല്ലാപ്പൊന്നും   വേണ്ട... ഈ    യേശു    എന്ന്    പറയുന്നവൻ  നിന്റെ...

🔥ആ.........സ്ത്രീ മാസമുറയിലായിരുന്നു.... 🔥🔥

Image
അവസാനം  വന്ന   വിവാഹലോചന ഉറപ്പിച്ചു. യോജിച്ച ദിവസം  നോക്കി വിവാഹത്തിയതി   നിശ്ചയിച്ചു.. വലിയ  ആഘോഷത്തോടുകുടി  വിവാഹം   നടത്തി... സുമുഖനും  സുന്ദരനും   ആയ   ഭർത്താവ്... നല്ല   ജോലി... കാത്ത്   കാത്തിരുന്ന   ആ   ആദ്യരാത്രി തന്നെ  മാസമുറ.. ഒരു  മതത്തിലും   ആ   സമയത്ത്  സ്ത്രീകൾ   പുരുഷന്മാരെ     തൊടാറില്ല.. ചില   പുരാതന  മതങ്ങളിൽ   വേറെ   മുറിയിൽ    മാറി    കിടക്കുന്നവരുണ്ട്... ഇതിൽ   ഇത്ര    വിഷമിക്കാൻ  എന്തിരിക്കുന്നു.... 5 ദിവസത്തെ   കാര്യമല്ലേയുള്ളു... 5 അല്ല   10   ദിവസം  ആയിട്ടും    രക്തസ്രാവം   നിൽക്കുന്നില്ല... ആ   ഭർത്താവ്    അവളെ    കൊണ്ടുപോകാത്ത    വൈദ്യൻമാരില്ല.... കഴിക്കാത്ത    മരുന്നുകളില്ല... രക്തസ്രാവം... നീണ...