നന്ദി നന്ദി നന്ദി...
നന്ദി നന്ദി നന്ദി....
ഇതൊരു ബുദ്ധിപരമായ നീക്കമാണ്...
കിട്ടിയത് നിലനിർത്താനും ഭാവിയിൽ കൂടുതൽ കിട്ടാനുമുള്ള ഒരു പശ്ചാത്യ തന്ത്രം....
ഇത് ഭാരതീയർ പഠിച്ചത് സായിപ്പിൽനിന്നാണ്....
നന്ദി പറഞ്ഞാൽ കിട്ടിയത് സുഖമായി അനുഭവിക്കാം.... ദാതാവിനെ പിന്നെ ഓർക്കുകയും വേണ്ട....
എന്നാൽ നിങ്ങളുടെ മക്കൾ നിങ്ങളോട് നന്ദി പറയുന്നത് ഒന്ന് സങ്കല്പിക്കൂ..... ഞങ്ങളെ വളർത്തിയ തിന്.... പത്തു മാസം ചുമന്നതിന്..... ചോക്ലേറ്റ് വാങ്ങി തന്നതിന്...
Thank you papa ........
thank you mamma....
ഛെ.... Odd ആയി തോന്നുന്നില്ലേ???...
അവർ അവരുടെ ആൽമാവിനെ തരുന്നു.... തിരിച്ച് നാം നമ്മുടെ ആൽമാവിനെ പകരം നൽകുന്നു.... കൂടുതൽ കാടുകയറുന്നില്ല....
ഒരു നന്ദി പറഞ്ഞുകൊണ്ട് ബന്ധം അവസാനിപ്പിക്കല്ലേ....
പകരം Fellowship കൊടുക്ക്...
.കൊടുക്കൽ അങ്ങോട്ടും ഇങ്ങോട്ടും ഉണ്ടാകും....
Thanks നേക്കാൾ വളരെ ഉയർന്ന തലമാണ്.... Fellowship.....
എല്ലാം കച്ചവടമായിരിക്കുന്ന ഈ ലോകത്തിൽ ഒരു Thanks പറഞ്ഞ് അവസാനിപ്പിക്കാനാണ് എളുപ്പം....
Fellowship കൊടുക്കാൻ സമർപ്പണം വേണം.... ആൽമസമർപ്പണം.....
നാം സൈന്യങ്ങളുടെ യഹോവക്ക്, പ്രപഞ്ച സൃഷ്ടാവിന് , നമ്മുടെ കർത്താവിനു കൊടുക്കേണ്ടത് ഈ Fellowship ആണ്..
നമ്മിൽ ഒരു വാസസ്ഥലം......
അവന്റെ സാമീപ്യവും സാന്നിധ്യവും കൊതിക്കുക...
അതിനായി ദാഹിക്കുക....
അതിനായി വിശക്കുക....
ബലിയല്ല.... കരുണയാണ് ഞാൻ ആഗ്രഹിക്കുന്നതെന്നു അവനാണ് പറഞ്ഞത്....
"in His Presence..finally
you will multiply....
You will fill....
You will subdue the universe...
. And finally,, you become Royal Priest....
You will have dominion over the whole universe.....
.."Genesis 1:28
അതുകൊണ്ട് അവന്റെ സാന്നിധ്യത്തിനായി ദാഹിക്കുക...
. വിശക്കുക.....
ഇതിനു ഒറ്റ വഴിയേയുള്ളു....
വചനം.... വചനം.... വചനം.
."വചനം വായിക്കുക,
വായിച്ച് കേൾക്കുക....
വായിച്ച് കേൾപ്പിക്കുക....
വചനം ധ്യാനിക്കുക...."
വെളിപാട് 1:3
ഇത് ജീവിതകാലം മുഴുവൻ ആവർത്തിക്കുക.....
Comments
Post a Comment