Guard of HONOUR
അന്ന് ഒരു വ്യാഴാഴ്ച ആയിരുന്നു.
രാജ്യത്തിന്റെ പ്രധാനമന്ത്രിക്ക് ഒരു പ്രധാനപ്പെട്ട യാത്രയുണ്ട്...
മറ്റൊരു രാജ്യത്തിന്റെ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് chief guest ആയി ക്ഷണിക്കപ്പെട്ടിരിക്കുന്നു..
സർവ്വ സന്നഹങ്ങളുമായി അദ്ദേഹവും സംഘവും ആ രാജ്യത്തേക്ക് കടന്നു ചെന്നു....
ആതിഥേയ രാജ്യം എയർപോർട്ടിൽ വച്ച് തന്നെ ഗംഭീര സ്വീകരണം നൽകി.....
എല്ലാ സേനവിഭാഗങ്ങളും വൻ സുരക്ഷ വലയം ഒരുക്കി...
Chief guest നെ പരേഡ് ഗ്രൗണ്ടിലേക്ക് ആനയിച്ചു...
സ്റ്റേഡിയം മുഴുവൻ ജനങ്ങളെക്കൊണ്ട് നിറഞ്ഞു....
സുഹൃത്ത് രാഷ്ട്ര തലവൻ ഈ VIP യെ പ്രധാന ഇരിപ്പിടത്തിലേക്കി ക്ഷണിച്ചു...
സേനവിഭാഗങ്ങളെ മുഴുവൻ അണിനിരത്തി....
ഇനി Guard of HONOUR.
പെട്ടന്നായിരുന്നു അത് സംഭവിച്ചത് ..
Airforce , Navy, Military യുടെ പ്രതിനിധികൾ മുൻപോട്ടു വന്നു....
VIP യുടെ തുണി ഉരിയാൻ തുടങ്ങി....
അധികാരത്തിന്റെ നിറമായ ചുവപ്പ് മേലങ്കി ധരിപ്പിച്ചു. ..
പ്രത്യേകം മെനഞ്ഞെടുത്ത മുൾകിരീടം ധരിപ്പിച്ചു...
സദസ്സിൽ നിറുത്താതെ കയ്യടി...
ഒരുത്തൻ വന്ന് തോക്കിന്റെ പാത്തിക്ക് നെറുകയിൽ അടിച്ചു....
വീണ്ടും കരഘോഷം...!!!!
ഒരു ഉദ്യോഗസ്ഥൻ അവന്റെ മുഖത്തു കാർക്കിച്ചു തുപ്പി...
ഇനി ഒരു welcome drink....
പ്രത്യേകം തയ്യാറാക്കിയ vine ൽ പാവയ്ക്കാ ജ്യൂസ് കലർത്തി കൊടുത്തു....
വീണ്ടും കയ്യടി....
Climax വരാനിരിക്കുന്നതേയുള്ളു....
ശേഷിച്ചിരുന്ന വസ്ത്രം ഉരിഞ്ഞെടുത്തു....
അവന്റെ അമ്മ കൈകൊണ്ടു നെയ്തുണ്ടാക്കിയ വിശേഷപ്പെട്ട ഉടുപ്പ്....
അത് ഊരിമാറ്റി....
സദസ്സിൽ നിർത്താതെ കയ്യടി....
പൂർണനഗ്നനായി ആ സ്റ്റേഡിയത്തിൽ കുരിശിൽ തറച്ചു...
വീണ്ടും സദസ്സിൽ കയ്യടി.....
Guard of HONOUR അവസാനിച്ചു.....
അവന്റെ ഓർമ്മക്കായി ഞാൻ എന്റെ വീട്ടിൽ അപ്പം മുറിച്ച് കഴിച്ചപ്പോൾ ഓർത്തുപോയതാണ്....
ഇത് യേശുവിനെ കുറിച്ചാണ് ആണ്...
കടപ്പാട് മത്തായി...27:27-31
...and on the third day he was risen victoriously..as King of Kings!!
ReplyDelete...and on the third day he was risen victoriously..as King of Kings!!
ReplyDelete...and on the third day he was risen victoriously..as King of Kings!!
ReplyDelete❤🎸🎻📯🎺🎶
Delete