Gospel of Mathew

Gospel of Mathew     chapter   2    virgin Mary is pregnant  by holy spirit... Yeshua is his name.. Will save people from curses of sinned people... People will also call him immanuel  .... ഭാര്യയുടെ  അവിഹിത പ്രതിസന്ധി   ജോസഫ്   ഒരു ഉറക്കം  കൊണ്ട്  അതിജീവിച്ചു   ..അവൻ  ക്ഷമിച്ചു...1:24      2     അവന്റെ  നക്ഷത്രം  കണ്ടു...രണ്ട് കൊല്ലത്തെ യാത്ര ചെയ്തു   wise people അവിടെ എത്തി... രാജാവ് രാജാകൊട്ടാരത്തിൽ ആയിരിക്കുമല്ലോ.. Herod  called Torah specialist... And priests... Mica 5:2     wise people  വന്ന  കാര്യം   പള്ളിക്കാരെ  അറിയിച്ചില്ല....2:8   നക്ഷത്രം  നിന്നപ്പോൾ  അവർ   സന്തോഷിച്ചു....2:10     കർത്താവിനു  herod നെ  ഭയം... ഒളിച്ചോടുക..   ജോസഫ്നോട്   ഒളിവിൽ പോവുക...  Angry  Herod  കുട്ടികളെ കൊന്നു...    Now  herod is dead... You may go.... But joseph was  afraid of herods son.... Then you may go to Nazrath of Galeeli.... രാജാവായി  ജനിച്ചവൻ    ബംഗാളിയായി  മാറി.... 3    I have only water purification... But  he has  holyspirit and fire  purification...   We are sons of Abraham ... We are  special... We dont need your baptism..... You are just like mud if you dont transform.... Jesus  baptised by a layman..... Tested by God.... Survived... Holyspirit  up on Jesus... He is my son....   4   more tests  of fame... Power.... Provider.... Adventurer  surviving them, devil left him.... John was arrested  being afraid   escaped to galeeli.... This time capernaum... Not in nazreth a dark region and shadow  of death... What a choice Lord... Started preaching....repent... Kingdom heaven is near.... Earth is no more  another planet.. With another king... Started calling fishermen... Preaching in synagogues and  healing all sicks... Gospel of a country... Becomes famous in Syria.... Crowds following    ...5  . Chose a mountain.... Not synagogues to  invite all castes and tribes... Tolerate, forgive, forget   , love, suffer, and Live     you are salt of the earth  and light of the world.. Learn a new culture.... MY desciples... Obey all the 10 commands...6     prayer  fasting.... Treasury.... നോട്ടം... Demon side.... God side   never lament or be afraid... Yesterday  in tomb... Tomorrow not born..... You are rich enough  to live today.. If not you have a rich father in heaven....7  descipleship    8

8     chapter 3 ൽ മലയിൽ  കേറിയ  അവൻ   8 ലാണ് മലയിറങ്ങുന്നത്.. വൻ   ജനാവലിയും.... സമൂഹഭ്രഷ്ട്ടുള്ള  കുഷ്ടരോഗി   ഒറ്റയ്ക്ക് മലയിലേക്ക് ... If you are willing... അവൻ പ്രഖ്യാപിച്ചു ... ഞാൻ റെഡി... ആര് എന്തെങ്കിലും  വിചാരിക്കട്ടെ... അവനെ തൊട്ടു.. ഇനി അവർക്ക്‌ ഭ്രഷ്ട്ടില്ല.... Scribe നു  ശിഷ്യനാവണം... മേശയില്ല   വീടില്ല   നീ  വരേണ്ട... വല്ല്യ  ജോലിക്കാരെ എടുക്കാറില്ല... എന്നാൽ നീ  വരിക... അപ്പന്റെ കാലം  കഴിഞ്ഞു   a സ്വത്തുകൊണ്ട് വരാം.... ഒരപ്പനും   സമ്മതിക്കില്ല... You come... Now...  Prefer demons to pigs വഞ്ചി ഇളകുമ്പോഴും  ഉറങ്ങുന്നവൻ.... മരണം  ഉറപ്പാണെങ്കിൽ  ഭയപ്പെട്ടിട്ടു എന്ത് കാര്യം.. ഭയപ്പെടുത്താൻ   പറ്റാതെ  ആയപ്പോൾ  കാറ്റ് അതിന്റെ വഴിക്കു  പോയി... അവൻ മറ്റേ  സ്ഥലത്തേക്ക്  പോയി... 9   കഥ  മാറുന്നു  പാപം   മോചിക്കുന്നു.... ചുങ്കക്കാർ പാപികൾ   ഉപവസിക്കാത്തവർ   തൊട്ടാൽ  സൗഖ്യം.. മരിച്ചവളെ   ഉയിർപ്പിക്കുന്നു... ഇതെല്ലാം  മനസ്സിലാക്കിയ  2 അന്ധന്മാർ  son of david എന്ന്  വിളിക്കുന്നു... ആരും  അറിയരുത് ... പോയി പണിനോക്ക്.  അവരത്   പാട്ടാക്കി... ബധിരന്റെ  പിശാച്   പുറത്ത്.... ചാത്തൻ സേവക്കാരൻ..... ആവശ്യത്തിന്    വേലെക്കാരില്ലല്ലോ.   10...

12 വേലക്കാർ  എല്ലാ ടൈപ്പും ഉണ്ട്‌.... മറ്റേ സ്ഥലത്ത്   പോകണ്ടേ... No  സ്വന്തം ജനം   ആദ്യം... കാലിലെ  പൊടി... സ്വന്തം ജനം   ചെന്നായ്ക്കളാണെന്നു   സ്വയം   മനസ്സിലാക്കട്ടെ... അവരെ  പേടിക്കണ്ട... അവരുടെ  മനസ്സിലിരുപ്  ഒരു നാൾ  പുറത്തുവരും...10:26    11   even john doubts... Who ആം i to സേവ് him  from  jail... You preached  ടയർ, sidon Capernaum... No transformation  so are you still messiah..?  Yes by terms of Isaiah, Mica, Malachi.... Not as he thought i should be... The  wise thought i am a human king... പിതാവ് എന്നെ reveal ചെയ്യാതെ എന്നെ മനസ്സിലാവില്ല... Including john..   12  കളി  extreme   no sabbath... പ്ലോട്ട് to kill   ചാത്തൻ സേവ... Holy spirit  നിന്ദ...  അണലിസന്തതികളെ.... Id  എവിടെ... Demon പുറത്തായി... കൂടി നിർത്തി  holy spirit  കേറിയില്ല  .... Demon അലഞ്ഞു  ആരെയും കിട്ടിയില്ല.... 7 ഇരട്ടിയായി  തിരിച്ചുവന്നു.... മനസാന്തരം   മാത്രം   പോരാ.... വചനം   കേറണം...   13   വചനം.... വിത വേണം   പാറയിൽ   പണിത  വീട്.... കള   ഗോതമ്പു   കടുക്   പുളിമാവ്  നിധി   മുത്തു  കളർ  ഇവനാര്  വെറും  തച്ചൻ...14... John ന്റെ തലവെട്ടി... യേശു  മുങ്ങി... ജനങ്ങൾ  വിട്ടില്ല.. Healed... Gave food...2  loaves ot bread  transformed to thosands... Collected  all... It us holy... Troubled Jesus went to mountain whole night... Walks on the sea... Teaches peter to walk.... Look up to me... He looked at the wind... He  loves anybody who seeks him... Allows to touch him  yeshu തൊടാൻ   കാത്തിരിക്കേണ്ട... യേശുവിനെ   തൊടമല്ലോ...  15  ഇന്നലെ  ഞങ്ങൾ  ശ്രദ്ധിച്ചു...5000 പേർ കൈ  കഴുകിയോ.... തോറ... Parents നെ  ബഹുമാനിക്കണ്ടേ.... നിങ്ങളുടെ പ്രവർത്തികൾ പാപം   ഞങ്ങടെ   വെറും  പാരമ്പര്യം   called the  crowd... Not that  goes in but what  comes out look the കണൻ woman  smart... പട്ടി അവൾ   പ്രതികരിച്ചില്ല   what  comes out  makes unclean...  Great faith

Now all the gentiles came to this jewish rabbi.. Gentiles  glorified  God of Israel... 3 days  they  forgot to eat and drink.... Emergency situation... Gave him 7 loaves transformed into 4000 plus... Remnants  collected  because it is holy... 16  കഥ  മാറുന്നു  കൂടുതൽ   കടുപ്പിക്കുന്നു  എല്ലാം ശരി... ഒരടയാളം   കാണിച്ചാൽ  ഞങ്ങൾ   വിശ്വസിക്കാം... കാലാവസ്ഥ   കാറ്റ്  കടൽ    യോനാ.,.. കൂടുതൽ   clarity  വരുത്താതെ   കടന്ന് കളഞ്ഞു... ഒരു കഷണം   bread ഇല്ലല്ലോ... ഫരിസ്യരുടെ   പുളിമാവ്.... മന്ദബുദ്ധികൾ... എന്ത് പറഞ്ഞാലും    ഇല്ലായ്മയെ കുറിച്ചാണ്  ചിന്ത.   ഞാൻ    ആരാണ്...... Son of living God... ഞാൻ   മരിക്കും... അത്‌   ശരിയാവില്ല... (സാത്താൻ പത്രോസിൽ )... സ്വന്തം   കുരിശ് എടുത്തു  എന്റെ പിന്നാലെ... ഒരു  മരണഭയം...  17   transformation... You can be transformed... Epileptic  to healthy... Mustard seed to tree.. Seed of seed is faith.... Spiritual... അവസാനദിനങ്ങൾ   .. Tax  കൊടുക്കണ്ടേ  ഞാൻ   ഒരു  പരദേശി....  18.... അവസാനത്തർക്കങ്ങൾ .. വലിയവൻ.... ആരെയും  വഴിതെറ്റിക്കരുത്... ക്ഷമിക്കുക   തിരുത്തുക   തള്ളിക്കളയുക..  19   last words   marriage... Divorce... Celebacy   children  rich man  eternal life... 20...last words... Vineyard  owner🙏.. Right side   left side... Last testimony  of 2  blind men... Son of David... 21....അവസാന  തല്ല്... Fig tree  who are you.. Authority.... Johns baptism... Obedience  with  execution...  Vine dressers and servants... 22  wedding feast...tax to caeser... Resurrection...1 st  commandment  23  woes...24... End of  the world...25... Wise  and  foolish  virgins... Talents... ലാസ്റ്റ്  judgement.. 26... Cross ... Prior anointing.... Pass over... Last  supper... Gethsemen... Sanhedrin... Denials...  27...governor...

Comments

Popular posts from this blog

നുറുക്കാൻ തുടങ്ങുമ്പോൾ പെരുകാൻ തുടങ്ങും

My love prayers...

കെണി പോലെ വരും ആ ദിവസം !!!!!