Posts

Showing posts from April, 2021

..

Image
അപ്പനല്ലേ  അപ്പാ അപ്പൻ  കഥ   അവസാനിച്ചത്   ഒരു ഉറവയിലാണ് ...  ഒരേ ഒരു  ആന  മലയാറ്റൂർ  വനത്തിൽനിന്ന് യാത്ര  തുടങ്ങിയപ്പോൾ  ആ കൊമ്പന്റെ ലക്ഷ്യം   എനിക്ക്  അജ്ഞാതമായിരുന്നു.യാത്രക്കിടയിൽ  അവൻ    ഒരു  പിടിയാനയെ   കണ്ടുമുട്ടി.. യാത്രക്കിടയിലും  അവർ   ജീവിച്ചുകൊണ്ടിരുന്നു... സമ്പന്നൻ   ആയതിനുശേഷം ജീവിക്കാമെന്ന് ചിന്തിക്കാൻ ആന   മനുഷ്യനല്ലല്ലോ...അവർ  ഭക്ഷിച്ചും  ഉറങ്ങിയും ലൈംഗികതയിൽ  ഏർപ്പെട്ടും  പ്രസവിച്ചും  അവർ  ജീവിതം    തുടർന്നു.. ... മലയാറ്റൂർ, ഇടമലയാർ  മാങ്കുളം ..... അവർ   യാത്ര   ആസ്വദിക്കുകയാണ്...തികച്ചും   വെജിറ്റേറിയൻ  ആയ   ഈ മൃഗത്തിനു  എത്ര വലിപ്പമാണ്... എത്ര   ശക്തിയാണ്... ആരോഗ്യം  വേണമെങ്കിൽ   മുട്ട, ഇറച്ചി, പാൽ... എന്തെല്ലാം  പറഞ്ഞു   നമ്മളെ  കബളിപ്പിച്ചിരിക്കുന്നു.. .നമ്മുടെ വിഷയം  ...